രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില താഴ്ന്ന സാഹചര്യത്തിലാണ് ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് നൂറ് ഡോളര്‍ കുറഞ്ഞിരുന്നു. പെട്രോള്‍ ലീറ്ററിന് ഒരു രൂപ കുറയ്ക്കാനാണ് എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. വിലനിയന്ത്രണം എടുത്തുകളയാത്തതിനാല്‍ ഡീസലിന്റെ വിലകുറക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. വില കുറയ്ക്കുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ 15ന് തീരുമാനമുണ്ടാകും. ഏഴുവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഡീസല്‍ വില കുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടം കുറക്കാനെന്ന […]
The post പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും appeared first on DC Books.