സംസ്ഥാനത്തിന്റെ മദ്യനയം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണിച്ച് ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കും. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയെന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണു ബാറുകള്‍ അടച്ചുപൂട്ടുന്നതെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുക. വിഷയത്തില്‍ ബാറുടമകള്‍ ഉയര്‍ത്തുന്ന വാദത്തില്‍ കഴമ്പില്ല. മദ്യവില്പന മൗലികാവകാശമല്ലെന്നും മദ്യം വില്ക്കാനുള്ള അനുമതി വേണമെന്ന ആവശ്യം ന്യായമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ബാറുകള്‍ക്ക് നല്കിയത് താല്ക്കാലിക ലൈസന്‍സ് മാത്രമാണെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചത് കേന്ദ്ര മാനണ്ഡം അനുസരിച്ചാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ […]
The post ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും appeared first on DC Books.