പ്രൊഫ. എന്‍ കൃഷ്ണപിള്ളയുടെ 98-ാം ജന്മവാര്‍ഷികം, പ്രൊഫ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ രജതജൂബിലി, എന്‍ കൃഷ്ണപിള്ള നാടകവേദിയുടെയും നന്ദനം ബാലവേദിയുടെ ഏഴാം വാര്‍ഷികം, സാഹിതീസഖ്യത്തിന്റെ നാലാം വാര്‍ഷികം, കുട്ടികളുടെ ഗ്രന്ഥശാലയുടെ ശിലാസ്ഥാപനം എന്നിവയോടനുബന്ധിച്ച് കലോത്സവം സംഘടിപ്പിക്കുന്നു. പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നന്താവനന്തുള്ള ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് കലോത്സവം. സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് എന്‍ കൃഷ്ണപിള്ളയുടെ മകള്‍ സാഹിതി ജി. നായര്‍ ഭദ്രദീപം […]
The post പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം തിരുവനന്തപുരത്ത് appeared first on DC Books.