പ്രസിദ്ധ യുവ കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.വി അനൂപ് അന്തരിച്ചു. 42 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ സെപ്റ്റംബര്‍ 15ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. സംസ്‌കാരം വൈകിട്ട് കൂത്തുപറമ്പിനടുത്ത് മൂര്യാട് വയലുംഭാഗത്തുള്ള വീട്ടുവളപ്പില്‍ നടക്കും. 1972 ഏപ്രില്‍ 25ന് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. താണ്ണൂറുകളില്‍ എഴുതിത്തുടങ്ങിയ അനൂപിന്റെ കൃതികള്‍ യുവ എഴുത്തുകാരില്‍ […]
The post യുവ കഥാകൃത്ത് കെ.വി അനൂപ് അന്തരിച്ചു appeared first on DC Books.