പുതിയ ലോകത്തിലും പുതിയ കാലത്തിലും അനുഭവിക്കേണ്ടി വരുന്ന വിവിധ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്‌കരിക്കുന്ന നിരവധി കഥകള്‍ മലയാള സാഹിത്യത്തില്‍ ഇന്നുണ്ടാകുന്നുണ്ട്. ഇത് വെറുമൊരു കഥ അല്ല, അനുഭവങ്ങളാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ തോന്നിപ്പിക്കാന്‍ കഴിയുന്നവരും അക്കൂട്ടത്തിലുണ്ട്. ആ ശ്രേണിയില്‍ പെട്ട എഴുത്തുകാരിയാണ് കെ.ആര്‍.മീര. പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് കലാപം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് അതിലുള്ളത്. എഴുത്തില്‍ […]
The post പുതിയ ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന കഥകള്‍ appeared first on DC Books.