കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിനും നവീകരണത്തിനും 2700 കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യയില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹത്പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കപ്പലുകളുടെ നിര്‍മാണത്തിനായി പുതിയ ‘െ്രെഡ ഡോക്ക്‌യാര്‍ഡ്’ നിര്‍മിക്കാനാണ് 1200 കോടി രൂപ നീക്കിവെച്ചത്. 1500 കോടി രൂപ എല്‍.എന്‍.ജി കൊണ്ടുപോകുന്ന ഒരു ചരക്കുകപ്പലിന്റെ നിര്‍മാണത്തിനാണ്. ഇത്തരം മൂന്ന് ചരക്കുകപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് തീരുമാനം. അതിലൊന്നാണ് കൊച്ചിക്ക് […]
The post കൊച്ചി കപ്പല്‍ശാലയുടെ നവീകരണത്തിന് 2700 കോടി appeared first on DC Books.