Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അജയ് വാസുദേവിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ്

$
0
0

രാജാധിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ സംവിധാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച അജയ് വാസുദേവിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകും. 2015 വിഷുക്കാലത്ത് റിലീസ് ചെയ്യത്തക്ക വിധം ചിത്രം ഒരുങ്ങും. ദിലീപിന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ സിബി. കെ തോമസ്, ഉദയകൃഷ്ണ ടീമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു കാര്യങ്ങളും തീരുമാനിച്ചിട്ടില്ല.

The post അജയ് വാസുദേവിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>