ഇന്ത്യന്‍ പുസ്തക വിപണിയിലെ ഏറ്റവും ബെസ്റ്റ്‌സെല്ലറായ നോവലുകളുടെ രചയിതാവ് ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ടും വെള്ളിത്തിരയിലേക്ക്. ആഷിഖി2, ഏക് വില്ലന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ രോഹിത് സൂരിയാണ് ഹാഫ് ഗേള്‍ഫ്രണ്ട് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം. ചേതന്‍ ഭഗതിന്റെ ആദ്യ നോവല്‍ ഫൈവ് പോയിന്റ് സംവണ്‍ ത്രീ ഇഡിയറ്റ്‌സ് എന്നപേരില്‍ ഹിന്ദിയിലും തമിഴിലും സിനിമയായി. വണ്‍ നൈറ്റ് അറ്റ് കാള്‍ സെന്റര്‍ ഹലോ എന്നപേരിലും ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് കയി പോ ഛെ […]
The post ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ടും വെള്ളിത്തിരയിലേക്ക് appeared first on DC Books.