Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കമല്‍ഹാസന്‍ ആശുപത്രിയില്‍

$
0
0

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലുള്ള അപ്പോളൊ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഥമശുശ്രൂഷകള്‍ക്കുശേഷം വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം തമിഴ് പതിപ്പായ പാപനാശത്തിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഷങ്കര്‍, വിക്രം ചിത്രമായ ഐയുടെ ഓഡിയോ ലോഞ്ചിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് കരുതുന്നു.

The post കമല്‍ഹാസന്‍ ആശുപത്രിയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>