വിക്രമിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഐ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്ന് ചിത്രത്തില്‍ വില്ലനായി അഭിനയിച്ച സുരേഷ് ഗോപിയെ ഒഴിവാക്കിയോ? അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍, രജനീകാന്ത് തുടങ്ങിയ വലിയ താരനിരയെ ഒരുക്കി ചെന്നൈയില്‍ നടത്തിയ ചടങ്ങില്‍ വില്ലന്‍ എത്താതിരുന്നത് ആരാധകര്‍ ചര്‍ച്ചയാക്കിയാക്കി കഴിഞ്ഞു. സുരേഷ് ഗോപിയെ ചടങ്ങിലേക്ക് വിളിച്ചുപോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ചടങ്ങിനുള്ള ടിക്കറ്റ് പോലും സുരേഷ് ഗോപിക്ക് അയച്ചു കൊടുത്തില്ലെന്ന് ഐയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുവര്‍ഷങ്ങള്‍ കൊണ്ടാണ് ഐ […]
The post ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചില്‍ നിന്ന് സുരേഷ് ഗോപിയെ തഴഞ്ഞോ? appeared first on DC Books.