സൂര്യനെല്ലി കേസ് ഫെബ്രുവരി 25ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ.ടി ശങ്കരനും എം.എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്ത്രീ പീഡനകേസുകള്‍ക്കായി രൂപീകരിച്ച പ്രത്യേക ബഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ സൂര്യനെല്ലി കേസില്‍ മുമ്പ് പ്രതിഭാഗം അഭിഭാഷകനായിരുന്നതിനാലാണ് ഹൈക്കോടതിയിലെ മറ്റൊരു ബഞ്ച് കേസ് പരിഗണിക്കുന്നത്. സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി നാലാഴ്ചക്കകം കേസ് പരിഗണിക്കണമെന്നു ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളില്‍ 14 പേര്‍ സുപ്രീം [...]
The post സൂര്യനെല്ലി കേസ് ഫെബ്രുവരി 25ന് ഹൈക്കോടതി പരിഗണിക്കും appeared first on DC Books.