പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഐറ്റം സോംഗുമായി സണ്ണി വരുന്നു
പ്രേക്ഷകര്‍ക്കായി ഒരു തകര്‍പ്പന്‍ ഐറ്റം സോംഗ് ഒരുങ്ങുന്നു. ഐശ്വര്യയും കത്രീനയുമൊന്നുമല്ല ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കാനെത്തുന്നത്. ബി ടൗണില്‍ തരംഗം തീര്‍ക്കാന്‍ എത്തുന്നത് സാക്ഷാല്‍ സണ്ണീ ലിയോണാണ്....
View Articleസൂര്യനെല്ലി കേസ് ഫെബ്രുവരി 25ന് ഹൈക്കോടതി പരിഗണിക്കും
സൂര്യനെല്ലി കേസ് ഫെബ്രുവരി 25ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ.ടി ശങ്കരനും എം.എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്ത്രീ പീഡനകേസുകള്‍ക്കായി രൂപീകരിച്ച പ്രത്യേക...
View Articleഹൈദരാബാദ് സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സംശയം
ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സംശയിക്കുന്നു. ഹൈദരാബാദിലെ സ്‌ഫോടനങ്ങള്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ മുമ്പ് നടത്തിയ സ്‌ഫോടനങ്ങളുമായി...
View Articleടെലിവിഷന്‍ പരിപാടിയില്‍ നൃത്ത ചുവടുമായി മിഷേല്‍ ഒബാമ
തനിക്ക് നൃത്തം നന്നായി വഴങ്ങുമെന്ന് കാണിച്ചുതന്നിട്ടുള്ള മിഷേല്‍ ഒബാമ ടെലിവിഷന്‍ പരിപാടിയിലും നൃത്തം ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു. അമേരിക്കന്‍ ചാനലായ എന്‍.ബി.സിയിലാണ് മിഷേല്‍...
View Articleഅത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും
കഥകള്‍ കേള്‍ക്കാനും വായിക്കാനും ഇഷ്ടപ്പെടുന്ന കൊച്ചുകുട്ടികള്‍ക്കായി മാമ്പഴം ഇംപ്രിന്റില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ കഥാസമാഹാരമാണ് അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും. ഗുണപാഠം ഉള്ള പത്തു...
View Articleരാത്രിമഴ പോലെ നനുത്ത കവിതകള്‍
രാത്രിമഴയുടെ നനുത്ത സൗന്ദര്യം പോലെ നേര്‍ത്ത അനുഭൂതി നല്‍കുന്ന കവിതകളുടെ സമാഹാരമാണ് സുഗത കുമാരിയുടെ രാത്രിമഴ. 1977ല്‍ പുറത്തിറങ്ങിയ ഈ കവിതാ സമാഹാരത്തിന്റെ ആറാമത് പതിപ്പ് പുറത്തിറങ്ങി. നാല്പതോളം...
View Articleമലയാളത്തിന് ശ്രേഷ്ടഭാഷാപദവി ഉറപ്പായി
കേരളത്തെയും കേരളീയരെയും ഏറെ സന്തോഷിപ്പിച്ചു കൊണ്ട് മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി നല്‍കാന്‍ കേന്ദ്രസാംസ്‌കാരിക വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്രസാംസ്‌കാരിക...
View Articleഡ്രൈഫ്രൂട്ട് പുലാവ്
ചേരുവകള്‍ 1. ബസുമതി അരി — 1 ഗ്ലാസ്സ് 2. നെയ്യ് — 75 ഗ്രാം 3. സവാള (നീളത്തിലരിഞ്ഞത്) — 100 ഗ്രാം 4. കശുവണ്ടി — 50 ഗ്രാം 5. ബദാം — 50 ഗ്രാം 6. കിസ്മിസ് — 25 ഗ്രാം 7. റേസിന്‍സ് — 25 ഗ്രാം 8. പാല്‍ — 200...
View Articleകരുണാകരനെ മോശമായി ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മുരളീധരന്‍
സെല്ലുലോയ്ഡ് സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടി കെ കരുണാകരനെ മോശമായി ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.മുരളീധരന്‍. ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍...
View Articleമാധവിക്കുട്ടിയുടെ നെയ്പായസം
പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ പായസങ്ങള്‍ എന്നും എന്റെ ഇഷ്ട വിഭവമായിരുന്നു. തുവര പരിപ്പ് വേവിച്ച് അതില്‍ പഞ്ചസാര...
View Articleവത്തിക്കാനില്‍നിന്ന് ചില അറിയാക്കഥകള്‍
ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പടിയിറങ്ങുന്നു എന്ന വാര്‍ത്ത അവിശ്വസനീയതയോടെയും അതീവ വേദനയോടെയുമാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ മത വിശ്വാസികള്‍ ശ്രവിച്ചത്. ആറു നൂറ്റാണ്ടിനിടയില്‍...
View Articleനിങ്ങളുടെ ഈ ആഴ്ച
അശ്വതി വാഹനം മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. പുതിയ ഗ്രഹോപകരണങ്ങള്‍ വാങ്ങും. മത്സരങ്ങളില്‍ വിജയിക്കും.പ്രമാണങ്ങള്‍ കൈവശം വന്നു ചേരാന്‍ ഇടയാകും. അനാവശ്യ ചിലവ് നിയന്ത്രിക്കണം. തര്‍ക്കത്തിന് പരിഹാരം കാണും....
View Articleഓസ്‌കര്‍ പുരസ്‌കാരം ആര്‍ഗോയ്ക്ക്: ലൈഫ് ഓഫ് പൈയ്ക്ക് നാല് അവാര്‍ഡുകള്‍
മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ബെന്‍ അഫ്‌ളിക് സംവിധാനം ചെയത ആര്‍ഗോ കരസ്ഥമാക്കി. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ലൈഫ് ഓഫ് പൈയുടെ സംവിധാനമികവിലൂടെ ആങ്ങ് ലീ ലോകസംവിധായകരില്‍ ഒന്നാമനായി....
View Articleഓസ്‌കര്‍: ആര്‍ഗോയ്ക്കും ലൈഫ് ഓഫ് പൈയ്ക്കും നേട്ടം
മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ബെന്‍ അഫ്‌ളിക് സംവിധാനം ചെയത ആര്‍ഗോ കരസ്ഥമാക്കി. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ലൈഫ് ഓഫ് പൈ പ്രധാന നാല് പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയത്. ഈ...
View Articleപി.ജെ കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം
സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയാണ് നിയമോപദേശം നല്‍കിയത്. സൂര്യനെല്ലി പെണ്‍കുട്ടി ചിങ്ങവനം പോലീസ്...
View Articleടി.പി കൊലക്കേസ്: പി മോഹനനെതിരെ കെ.കെ രമ
ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പി മോഹനനെതിരെ കെ.കെ രമ മൊഴി നള്‍കി. പി മോഹനന് ടി.പി ചന്ദ്രശേഖരനോട് ശത്രുതയുണ്ടായിരുന്നു. ടി.പിയെ അവസാനിപ്പിക്കുമെന്ന് മോഹനന്‍ കുന്നുമ്മകരയില്‍ പ്രസംഗിച്ചിരുന്നു....
View Article22 എഫ്‌കെയ്ക്ക് ഓസ്‌കര്‍
എണ്‍പത്തഞ്ചാമത് ഓസ്‌കറില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 22 എഫ്‌കെയ്ക്ക്. നമ്മുടെ റീമാ കല്ലിങ്കലിനെയല്ല ഉദ്ദേശിച്ചത്. ഇത്തവണത്തെ അവാര്‍ഡ് നേടിയ ജെന്നിഫര്‍ ലോറന്‍സിനെത്തന്നെ. പറഞ്ഞുവരുമ്പോള്‍ അവരും ഒരു...
View Articleജ്വലിക്കുന്ന ഇന്ത്യന്‍ മനസ്സുകള്‍
ജ്വലിക്കുന്ന മനസ്സുകള്‍ ഒരന്വേഷണമാണ്. കഴിവും വൈദഗ്ദ്ധ്യവുമുള്ള ഒരു ജനതയുടെ പതനത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം. ആഗോളവല്‍ക്കരണം,കമ്പോളമാന്ദ്യം,പണപ്പെരുപ്പം,കലാപം,അസ്ഥിരത തുടങ്ങിയ ബാഹ്യമായ...
View Articleമമ്താ ബാനര്‍ജിയെ വിമര്‍ശിച്ച സിനിമയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച വിവാദ ബംഗാളി ചലച്ചിത്രം കങ്കള്‍ മല്‍സതിന് കല്‍ക്കട്ട സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സുമന്‍ മുഖോപാധ്യായ സംവിധാനം ചെയ്ത ചിത്രത്തില്‍...
View Articleഒന്നാം നമ്പര്‍ ഐറ്റം ഗേളാകണകമെന്ന് സൊനാക്ഷി സിന്‍ഹ
ഐറ്റം സോംഗുകളില്‍ തനിക്ക് റാണിയാകണമെന്ന് പ്രമുഖ ബോളീവുഡ് താരം സൊനാക്ഷി സിന്‍ഹ. പാട്ടും നൃത്തവും തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കിയ സൊനാക്ഷി നല്ല പാട്ടുകള്‍ തന്റെ മുമ്പില്‍ വന്നാല്‍ ഐറ്റം ഗേളാകാന്‍...
View Article