ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സംശയിക്കുന്നു. ഹൈദരാബാദിലെ സ്‌ഫോടനങ്ങള്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ മുമ്പ് നടത്തിയ സ്‌ഫോടനങ്ങളുമായി സാമ്യമുള്ളതതാണ് സംശയം ബലപ്പെടാന്‍ കാരണം. ടൈമര്‍ ഉപയോഗിച്ചുള്ള ആധുനിക സ്‌ഫോടന സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൈദരാബാദ് സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും അതിനെ അവഗണിച്ചതില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ഹൈദരാബാദ് അടക്കമുള്ള നാല് നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയേക്കും എന്ന മുന്നറിയിപ്പ് നല്‍കിയതായി [...]
The post ഹൈദരാബാദ് സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സംശയം appeared first on DC Books.