ഇളയ ദളപതി വിജയുടെ പുതിയ ചിത്രം കത്തിക്കെതിരെയുള്ള ആരോപണങ്ങള്‍ നിര്‍മ്മാതാക്കള്‍ നിഷേധിച്ചു. പബ്‌ളിസിറ്റിക്ക് വേണ്ടിയാണ് ചിത്രത്തിനെതിരെ ചിലര്‍ ആരോപണങ്ങളുന്നയിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് കുറ്റപ്പെടുത്തി. ലൈക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുമായി ചില തമിഴ് സംഘടനകളാണ് രംഗത്തെത്തിയത്. ലൈക പ്രൊഡക്ഷന്‍സിനെ അപകര്‍ത്തിപ്പെടുത്താനായി ചിലര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. വിജയുടെ ദീപാവലി ചിത്രമാണ് കത്തി. ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ റിലീസ് സെപ്റ്റംബര്‍ 18ന് നടക്കുമെന്നും […]
The post കത്തിക്കെതിരെയുള്ള ആരോപണങ്ങള്‍ നിര്‍മ്മാതാക്കള്‍ നിഷേധിച്ചു appeared first on DC Books.