കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ ശ്രീനാരായണ ഗുരു കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തില്‍ (ക്രിസ്തുവര്‍ഷം 1856 ഓഗസ്റ്റ് മാസം 20) ചെമ്പഴന്തിയില്‍ ജനിച്ചു. ചെറുപ്പകാലത്തുതന്നെ മലയാളം, തമിഴ്, സംസ്‌കൃതം, എന്നീ ഭാഷകളില്‍ അവഗാഹം നേടി. കാവ്യനാടകാദികളും വ്യാകരണ അലങ്കരാദികളും വശമാക്കി. ജ്യോതിഷത്തിലും ആയുര്‍വേദത്തിലും അഭിരുചിയുണ്ടായിരുന്നു. 1877ല്‍ പിതാവിന്റെ മരണാനന്തരം സന്ന്യാസിയായി പലയിടത്തും അലഞ്ഞു. നാണു ആശാന്‍ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. 1894ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. 1903ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചു. 1912ല്‍ വര്‍ക്കലയിലെ […]
The post ശ്രീനാരായണ ഗുരു സമാധി appeared first on DC Books.