സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എന്‍. കൃഷ്ണപിള്ള 1916 സെപ്റ്റംബര്‍ 22ന് വര്‍ക്കലക്കടുത്തുള്ള ചെമ്മരുതിയില്‍ ജനിച്ചു. കേരള ഇബ്‌സന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ‘കേരളസംസ്‌കാരത്തിലെ ആര്യാംശം’ എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. കൈരളിയുടെ കഥ, പ്രതിപാത്രം ഭാഷണഭേദം, അടിവേരുകള്‍, കാളിദാസന്‍ മുതല്‍ ഒ എന്‍ വി വരെ, ഭഗ്‌നഭവനം, കന്യക, അഴിമുഖത്തേക്ക്, ഇത്തിള്‍കണ്ണിയും കൂനാങ്കുരുക്കും, എന്‍ കൃഷ്ണപ്പിള്ളയുടെ ലഘുനാടകങ്ങള്‍, ബലാബലം, ദര്‍ശനം, […]
The post എന്‍. കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.