കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തിലെ മൊത്തം അനാഥലയങ്ങളുടെ എണ്ണവും അവിടെ കഴിയുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നു 400 ഓളം കുട്ടികളെയാണ് മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിച്ചതായി കണ്ടെത്തിയത്. മേയ് 24, 25 തീയതികളിലാണ് ഒലവക്കോട് റയില്‍വേ സ്‌റ്റേഷനില്‍ 578 കുട്ടികളെ എത്തിച്ചത്. റയില്‍വേ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ കുട്ടികളെ […]
The post കുട്ടിക്കടത്ത് : ഹൈക്കോടതി സ്വമേധയാ കേസെടുത്തു appeared first on DC Books.