Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

നാസയുടെ മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു

നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. 2013 നവംബര്‍ 18ന് വിക്ഷേപിച്ച മാവെന്‍ പത്തു മിനിറ്റു നീണ്ട ജ്വലനത്തിനു ശേഷമാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കാന്‍...

View Article


ഡി സി അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബര്‍ 26 മുതല്‍ കൊച്ചിയില്‍

കൊച്ചിക്ക് പുസ്തകങ്ങളുടെയും വായനയുടേയും പതിനേഴ് രാപകലുകള്‍ സമ്മാനിച്ചുകൊണ്ട് വിരുന്നെത്തുന്ന ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും സെപ്റ്റംബര്‍ 26ന് എറണാകുളം...

View Article


കുട്ടിക്കടത്ത് : ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തിലെ മൊത്തം അനാഥലയങ്ങളുടെ എണ്ണവും അവിടെ കഴിയുന്നവരുടെ പൂര്‍ണ വിവരങ്ങള്‍...

View Article

വൈദ്യശാസ്ത്ര രംഗത്തെ ജനപ്രിയ പുസ്തകങ്ങള്‍

കേരളം പോലെ വിദ്യാഭ്യാസത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍ രോഗങ്ങളെക്കുറിച്ചുള്ള അജ്ഞത നിലനില്‍ക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴികള്‍ ഏറെ സങ്കീര്‍ണ്ണവും മനസ്സിലാക്കാന്‍...

View Article

പുനത്തിലിന്റെ പ്രയപ്പെട്ട കഥകള്‍

വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ...

View Article


മംഗള്‍യാന്റെ പരീക്ഷണജ്വലനം വിജയം

ഇന്ത്യയുടെ മംഗള്‍യാന്റെ ചൊവ്വാ പ്രവേശനത്തിനു മുന്നോടിയായുള്ള നിര്‍ണായക ജ്വലനപരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. നാലു സെക്കന്‍ഡാണ് ദ്രവ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കിയത്. 300 ദിവസമായി...

View Article

കളിയാക്കിയവരോട് സഹതാപം മാത്രം : ആഷിഖ് അബു

കളിയാക്കിയവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് സംവിധായകന്‍ ആഷിഖ് അബു. അവരുടെ മാനസിക വികലത അവര്‍ പ്രകടിപ്പിച്ചുവെന്നു മാത്രം. ആദിവാസികളുടെ നില്‍പ് സമരത്തില്‍ പങ്കെടുക്കാന്‍ സിനിമാതാരങ്ങള്‍ പോയതിനെ കളിയാക്കി...

View Article

ഹക്ക്ള്‍ബറി ഫിന്നിന്റെ വീരകൃത്യങ്ങള്‍

അമേരിക്കയിലെ ഒന്നാംകിട സാഹിത്യകാരന്മാരില്‍ ഒരാളാണ് മാര്‍ക് ട്വെയ്ന്‍. ഏറ്റവും വലിയ അമേരിക്കന്‍ ഹാസ്യസാഹിത്യകാരന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ടുന്ന കൃതികളാണ് മാര്‍ക്...

View Article


ആപ്പിള്‍ ജ്യൂസ്

ചേരുവകള്‍ 1. ആപ്പിള്‍ (തൊലികളഞ്ഞ് അരിഞ്ഞത്ഃ – 2 എണ്ണം 2. പാല്‍ (തിളപ്പിച്ച് തണുപ്പിച്ചത്) – 1/2 ലിറ്റര്‍ 3. വെള്ളം – 1/2 ലിറ്റര്‍ 4. ഏലക്ക (ചതച്ചത് ) – ഒന്ന് 5. പഞ്ചസാര – പാകത്തിന് തയ്യാറാക്കുന്ന വിധം...

View Article


ഒരു ബാലതാരം കൂടി നായികയാകുന്നു

പ്രിയം, സാഫല്യം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിക്കുട്ടി മഞ്ജിമയെ ഓര്‍ക്കുന്നില്ലേ? ക്യാമറാമാന്‍ വിപിന്‍ മോഹന്റെയും ഗിരിജയുടെയും മകളായ ആ കൊച്ചുമിടുക്കി...

View Article

സീറ്റു വിഭജനം: മഹാരാഷ്ട്രയില്‍ ഇരു മുന്നണികളിലും തര്‍ക്കം രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനത്തെ ചൊല്ലി മഹാരാഷ്ട്രയില്‍ ഇരു മുന്നണികള്‍ക്കിടയിലും തര്‍ക്കും തുടരുന്നു. സീറ്റു വിഭജനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ രണ്ടു മുന്നണികളിലും ചര്‍ച്ചകള്‍...

View Article

മാവോയിസ്റ്റ് നേതാവിന്റെ അഭിമുഖം: ഉറവിടം തേടി അന്വേഷണ ഏജന്‍സികള്‍

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളടങ്ങിയ സിഡിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചു. ആഭ്യന്തര വിഭാഗം, റോ, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചത്....

View Article

പത്രപ്രവര്‍ത്തന ചരിത്രത്തിലെ മോതിരത്തിളക്കം

കാലം പിന്നിടുമ്പോള്‍ ചരിത്രം ചില വ്യക്തികളോട് മാത്രം കടപ്പെടാറുണ്ട്. മനസ്സ് ഒരു നാള്‍വഴിപ്പുസ്തകമായി സൂക്ഷിച്ച സാക്ഷികളോ ചരിത്രത്തിലേക്ക് നടക്കാന്‍ നിയോഗിക്കപ്പെട്ടവരോ ആകാം അവര്‍. കെ.എം മാത്യു...

View Article


ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡൈസിന് ഓസ്‌കര്‍ എന്‍ട്രി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസ് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി. കങ്കണ റണൗട്ടിന്റെ ക്യൂന്‍. രാജ്കുമാര്‍ റാവുവിന്റെ ഷാഹിദ്, റിതേഷ് ദേശ്മുഖിന്റെ മറാത്തി ചിത്രം യെല്ലോ, ബംഗാളി...

View Article

ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

സംസ്ഥാനത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. മലയാള ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ്...

View Article


മലയാളത്തനിമ ചോരാത്ത കഥകള്‍

മലയാളത്തനിമ ചോരാത്ത ഒരുപിടി കഥകള്‍കൊണ്ട് മലയാളിയുടെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ കഥകള്‍ എന്നും വായനക്കാരെ...

View Article

സീറ്റു വിഭജനം: ബിജെപി –ശിവസേനാ ഭിന്നതയ്ക്കു പരിഹാരം

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിച്ചു. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍...

View Article


വിവേകാനന്ദന്‍ എന്ന മനുഷ്യന്‍

ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്ത് ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ആത്മീയ ഗുരു സ്വാമി...

View Article

ഒരു സങ്കീര്‍ത്തനം പോലെ ഡോക്യുഫിക്ഷനാകുന്നു

മലയാള സാഹിത്യത്തില്‍ ചരിത്രം കുറിച്ച നോവലായ ഒരു സങ്കീര്‍ത്തനം പോലെ അഭ്രപാളികളിലേക്ക്. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയുടെ തിരക്കഥയില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍ ആണ് നോവലിന് ദൃശ്യഭാഷ ഒരുക്കുന്നത്....

View Article

ശ്രീകുമാരന്‍ തമ്പിക്ക് തിലകന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം

തിലകന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്ര...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>