കേരളം പോലെ വിദ്യാഭ്യാസത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍ രോഗങ്ങളെക്കുറിച്ചുള്ള അജ്ഞത നിലനില്‍ക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴികള്‍ ഏറെ സങ്കീര്‍ണ്ണവും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉള്ളതുമായതിനാലാണ്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്ര രംഗത്തെ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഒരുപാടുണ്ട്. മികച്ച ഭിഷഗ്വരര്‍ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കുന്ന പുസ്തകങ്ങള്‍ വിപണിയില്‍ ബെസ്റ്റ്‌സെല്ലറുകളായി തുടരുന്നത് അതുകൊണ്ടാണ്. ന്യൂറോളജി എന്ന ചികിത്സാ ശാഖയിലെ വൈദ്യശാസ്ത്ര പ്രതിഭയായ ഡോ.കെ രാജശേഖരന്‍ നായര്‍ 1998ല്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ എന്ന ബഹുമതിയും അന്താരാഷ്ട്ര […]
The post വൈദ്യശാസ്ത്ര രംഗത്തെ ജനപ്രിയ പുസ്തകങ്ങള്‍ appeared first on DC Books.