കളിയാക്കിയവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് സംവിധായകന്‍ ആഷിഖ് അബു. അവരുടെ മാനസിക വികലത അവര്‍ പ്രകടിപ്പിച്ചുവെന്നു മാത്രം. ആദിവാസികളുടെ നില്‍പ് സമരത്തില്‍ പങ്കെടുക്കാന്‍ സിനിമാതാരങ്ങള്‍ പോയതിനെ കളിയാക്കി ഒരു പ്രമുഖമാധ്യമം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റീഡര്‍ഷിപ്പിനു വേണ്ടിയാകാം ഒരു പക്ഷേ ആ മാധ്യമം അങ്ങനെ ചെയ്തത്. എന്നാല്‍ ആരോടും പരാതിയില്ല. നടനോ നടിയോ ആയതു കൊണ്ട് ഒരു സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കാന്‍ പാടില്ലെന്നു പറയുന്നത് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളും സാധാരണ മനുഷ്യരല്ലേയെന്നും ചോദിച്ചു. ഞാന്‍ വിദ്യാര്‍ഥികാലം […]
The post കളിയാക്കിയവരോട് സഹതാപം മാത്രം : ആഷിഖ് അബു appeared first on DC Books.