അമേരിക്കയിലെ ഒന്നാംകിട സാഹിത്യകാരന്മാരില്‍ ഒരാളാണ് മാര്‍ക് ട്വെയ്ന്‍. ഏറ്റവും വലിയ അമേരിക്കന്‍ ഹാസ്യസാഹിത്യകാരന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ടുന്ന കൃതികളാണ് മാര്‍ക് ട്വെയ്ന്‍ ലോകത്തിന് സമ്മാനിച്ചത്. മാര്‍ക് ട്വെയ്ന്‍ രചിച്ച ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍, ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്നിവ വിശ്വസാഹിത്യത്തിലെ വീരകൃത്യകഥകളില്‍പ്പെടുന്നു. മാര്‍ക് ട്വെയ്‌ന്റെ ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍ എന്ന വിഖ്യാത കൃതിയുടെ തുടര്‍ച്ചയാണ് ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍. ടോം സോയറെപ്പോലെ സാഹസികപ്രിയനായ ഓരു […]
The post ഹക്ക്ള്‍ബറി ഫിന്നിന്റെ വീരകൃത്യങ്ങള്‍ appeared first on DC Books.