പ്രിയം, സാഫല്യം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിക്കുട്ടി മഞ്ജിമയെ ഓര്‍ക്കുന്നില്ലേ? ക്യാമറാമാന്‍ വിപിന്‍ മോഹന്റെയും ഗിരിജയുടെയും മകളായ ആ കൊച്ചുമിടുക്കി തിരിച്ചുവരുന്നു. ബാലതാരമായല്ല, നായികയായി തന്നെ. നിവിന്‍ പോളിയാണ് മഞ്ജിമയുടെ പ്രഥമ നായകന്‍. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ മലയാളത്തിലെ ശ്രദ്ധേയനായ സഹസംവിധായകന്‍ പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ പുനപ്രവേശം. വിനോദ് ഷൊര്‍ണ്ണൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജിമയ്ക്കും അച്ഛനമ്മമാര്‍ക്കുമെല്ലാം കഥ ഇഷ്ടമായതോടെ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് മഞ്ജിമയ്ക്ക് […]
The post ഒരു ബാലതാരം കൂടി നായികയാകുന്നു appeared first on DC Books.