നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനത്തെ ചൊല്ലി മഹാരാഷ്ട്രയില്‍ ഇരു മുന്നണികള്‍ക്കിടയിലും തര്‍ക്കും തുടരുന്നു. സീറ്റു വിഭജനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ രണ്ടു മുന്നണികളിലും ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. 130 സീറ്റുകളെങ്കിലും ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബി.ജെ.പി. മറുവശത്ത് 144 സീറ്റെന്ന ആവശ്യത്തില്‍വിട്ടു വീഴ്ചയില്ലെന്ന് എന്‍.സി.പി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും വെട്ടിലായി. ബി.ജെ.പിയ്ക്ക് 119 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ശിവസേന ഏഴു സീറ്റു കൂടി വിട്ടു നല്‍കാമെന്ന് അറിയിച്ചിരുന്നു. ഉദ്ധവ് […]
The post സീറ്റു വിഭജനം: മഹാരാഷ്ട്രയില്‍ ഇരു മുന്നണികളിലും തര്‍ക്കം രൂക്ഷം appeared first on DC Books.