Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സീറ്റു വിഭജനം: ബിജെപി –ശിവസേനാ ഭിന്നതയ്ക്കു പരിഹാരം

$
0
0

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിച്ചു. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ അറിയിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് ആകെയുള്ള 288 സീറ്റുകളില്‍ ശിവസേന 151 സീറ്റിലും ബിജെപി 130 സീറ്റിലും മത്സരിക്കും. സഖ്യ കക്ഷികള്‍ക്ക് ഏഴു സീറ്റും നല്‍കും. 130 സീറ്റുകളെങ്കിലും ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന നിലപാടില്‍ ബി.ജെ.പി. ഉറച്ചു നിന്നതോടെ ശിവസേന വിട്ടുവീഴ്ചയ്ക്ക് വഴങ്ങുകയായിരുന്നു. ശിവസേന ആവശ്യപ്പെട്ട 151 സീറ്റ് അവരും ഉറപ്പിച്ചു. പുതിയ ഫോര്‍മുലയനുസരിച്ച് സഖ്യത്തിലെ […]

The post സീറ്റു വിഭജനം: ബിജെപി – ശിവസേനാ ഭിന്നതയ്ക്കു പരിഹാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>