ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകം മംഗള്‍യാന്‍ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. 300 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരിക്കുന്നത്. ഇതോടെ ആദ്യ ചൊവ്വാപര്യവേക്ഷണ ദൗത്യം തന്നെ വിജയകരമാക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ചൊവ്വാപര്യവേക്ഷണ ദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ ഏഷ്യന്‍ രാജ്യവും ഇന്ത്യയാണ്. ‘ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു’, ബാംഗ്ലൂരില്‍ മംഗള്‍യാന്റെ ഭ്രമണപഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 2013 നവംബര്‍ 5 […]
The post മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ appeared first on DC Books.