ഇന്ത്യയുടെ പ്രഥമ ചൊവ്വാ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. 7300 കിലോമീറ്റര്‍ ഉയരെ നിന്നുള്ള ചൊവ്വാപ്രതലത്തിന്റെ ചിത്രമാണത്. അവിടെനിന്ന് ചിത്രം ഭൂമിയിലെത്തി തുടങ്ങിയതോടെ മംഗള്‍യാന്‍ ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സെപ്റ്റംബര്‍ 25ന് പകല്‍ 11.20 ഓടെയാണ് മംഗള്‍യാനില്‍നിന്നുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ. അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്. വളരെ അകലെ നിന്നുള്ളതാകയാല്‍ അത്ര വ്യക്തതയുള്ള ചിത്രമല്ല പുറത്തുവന്നിരിക്കുന്നത്. ചൊവ്വയോട് ഏറ്റവുമടുത്ത് 421.7 കിലോമീറ്ററിലും അകലെ 76994 കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണു മംഗള്‍യാന്‍ ഇപ്പോള്‍. […]
The post മംഗള്‍യാന്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു appeared first on DC Books.