ലോകശക്തികളുടെ ഒരു രഹസ്യയോഗത്തിന് ബാഗ്ദാദ് വേദിയാകാനിരിക്കുകയാണ്. അതീവരഹസ്യമാക്കി വെച്ചിരുന്ന ഇക്കാര്യം ചില വിധ്വംസക ശക്തികള്‍ മനസ്സിലാക്കി. അവരിലൊരു ഭീകരസംഘടന യോഗം അട്ടിമറിക്കാനുള്ള പദ്ധതിയിട്ടു. സ്‌ഫോടനാത്മകമായ ഈ അന്തരീക്ഷത്തിനിടയില്‍ വിക്ടോറിയ ജോണ്‍സ് എന്ന യുവതി തന്റെ ഹോട്ടല്‍ മുറിയില്‍ വെച്ച് മൃതപ്രായനായ ഒരു ബ്രിട്ടീഷ് ചാരനെ കണ്ടെത്തി. യോഗത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയായ അയാളുടെ മരണമൊഴി വിചിത്രമായിരുന്നു. ലൂസിഫര്‍… ബസ്‌റ… ലിഫാര്‍ജ്… രഹസ്യയോഗത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലഭിച്ച ഒരു മരണമൊഴിയില്‍ നിന്ന് വികസിക്കുന്ന നോവലാണ് അഗതാ […]
The post ബാഗ്ദാദില്‍ ചില നിഗൂഢതകള്‍ appeared first on DC Books.