Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മഅദനിയ്ക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ല: സുപ്രീം കോടതി

$
0
0

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം തള്ളിയ കോടതി ജാമ്യകാലാവധി നാലാഴ്ചത്തേക്കു കൂടി നീട്ടിനല്കി. മഅദനിയെ സംസ്ഥാനം വിട്ടുപോകാന്‍ അനുവദിക്കരുതെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റീസ് ജെ. ചെല്ലമേശ്വര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ നേത്രചികിത്സ നടത്താന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി മഅദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ചികിത്സ ബാംഗളൂരില്‍ തന്നെ തുടരണമെന്ന് […]

The post മഅദനിയ്ക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ല: സുപ്രീം കോടതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>