ഡി സി സ്മാറ്റ് തിരുവനന്തപുരം ക്യാമ്പസിലെ പ്ലേസ്‌മെന്റ്, ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 23ന് നടന്ന ചടങ്ങില്‍ ഡി സി സ്മാറ്റ് ഗ്രൂപ്പ് ഡയറക്ടറും ഡീനുമായ ബ്രിഗേഡിയര്‍ എം.സി അശോക് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലേസ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ അംഗമാകുന്നതുവഴി 2013-15 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സെമസ്റ്ററിന്റെ അവസാനത്തില്‍ തന്നെ ജോലി നേടാന്‍ സാധിക്കുമെന്ന് എംബിഎ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് എം.സി അശോക് കുമാര്‍ പറഞ്ഞു. എല്ലാ പ്രവര്‍ത്തികളിലും പാലിക്കേണ്ട ആത്മശിക്ഷണത്തെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. […]
The post പ്ലേസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു appeared first on DC Books.