സെല്ലുലോയ്ഡ് സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടി കെ കരുണാകരനെ മോശമായി ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.മുരളീധരന്‍. ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും സാംസ്‌കാരിക വകുപ്പ് മേധാവി മലയാറ്റൂര്‍ രാമകൃഷ്ണനും ഇടപെട്ട് ജെ.സി ഡാനിയേലിന് നീതി നിഷേധിച്ചുവെന്ന സിനിമയിലെ സൂചനയാണ് മുരളീധരന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്. Summary in English: Celluloid in controversy again It seems that controversy is a part of Malayalam film “Celluloid”. After [...]
The post കരുണാകരനെ മോശമായി ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മുരളീധരന്‍ appeared first on DC Books.