പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ പായസങ്ങള്‍ എന്നും എന്റെ ഇഷ്ട വിഭവമായിരുന്നു. തുവര പരിപ്പ് വേവിച്ച് അതില്‍ പഞ്ചസാര ഇട്ടാല്‍ പോലും ഞാനതിനെ പായസമെന്ന് വിളിച്ചുപോന്നു. വായനയോടുള്ളതെന്ന പോലെതന്നെ മധുരത്തിനോടും വല്ലാത്തൊരു ആര്‍ത്തിയാണ് എനിക്ക്. ‘ആര്‍ത്തി’ എന്നത് പൊളിഷ് ചെയ്യപ്പെടാത്ത ഒരു പദമായി പരിഷ്‌കൃത മലയാളി കരുതുന്നുണ്ടെങ്കിലും എന്റെ ഈ തീവ്രആഗ്രഹത്തിന് ആര്‍ത്തി എന്ന വാക്കുപയോഗിക്കാന്‍ തന്നെയാണ് ഞാനിഷ്ടപ്പെടുക. കയ്യില്‍ കിട്ടിയതെല്ലാം വായിച്ചതുപോലെ മധുരമുള്ളതെന്തും ഞാന്‍ കഴിച്ചിരുന്നു. മധുരമില്ലാത്ത [...]
The post മാധവിക്കുട്ടിയുടെ നെയ്പായസം appeared first on DC Books.