എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നടക്കുന്ന 21-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിനത്തില്‍ രൂപ ജോര്‍ജ് രചിച്ച കിച്ചന്‍ ടിപ്‌സ് എന്ന കൃതിയുടെ പ്രകാശനമാണ് നടന്നത്. ദൈനംദിന ഗാര്‍ഹികജീവിതം അനായാസമാക്കാന്‍ സഹായിക്കുന്ന അറിവുകളും പൊടിക്കൈകളുമാണ് കിച്ചന്‍ ടിപ്‌സ്. സണ്‍റൈസ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹാഫിസ് നടന്‍ കൃഷ്ണയ്ക്ക് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശിപ്പിച്ചത്. തങ്ങള്‍ ആര്‍ജിജച്ചെടുത്ത അറിവുകള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന വ്യക്തികളാണ് യതാര്‍ത്ഥ രാജ്യസ്‌നേഹികളെന്നും അത്തരമാളുകളെയാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും പുസ്തകത്തെ പരിചയപ്പെടുത്തവേ നിഷ ജോസ് […]
The post കിച്ചണ്‍ ടിപ്‌സ് പ്രകാശിപ്പിച്ചു appeared first on DC Books.