പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ച പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചര്‍. 1822ഡിസംബര്‍ 27ന് ഫ്രാന്‍സിലെ ജൂറാ പ്രവിശ്യയിലായിരുന്നു പാസ്ചറുടെ ജനനം. പ്രശസ്തമായ എക്കോള്‍ കോളേജില്‍ ചേരുന്നതിനു മുന്‍പേ അദ്ദേഹം ഗണിതശാസ്ത്രത്തിലും ഭാഷയിലും ബിരുദം നേടിയിരുന്നു. 1848ല്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറായി നിയമിതനായി. കുറച്ചുകാലത്തിന് ശേഷം സ്ട്രാസ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ രസതന്ത്രം പ്രൊഫസറായി. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ് പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞ ലൂയി പാസ്ചറാണ് പേവിഷബാധ, ആന്തറാക്‌സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകള്‍ കണ്ടു പിടിച്ചത്. മൈക്രോബയോളജിയുടെ […]
The post ലൂയി പാസ്ചറുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.