സ്വാതന്ത്ര്യത്തിനു വേണ്ടി പോയ തലമുറ നടത്തിയ പോരാട്ടങ്ങളുടേയും മഹാത്യാഗത്തിന്റെയും തീഷ്ണമായ ചരിത്രം പറയുന്ന നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ അമൃതം തേടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ദേശിയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ മലയാള ഭാഷയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ നോവലാണിത്. 1857- ലെ ‘ശിപായിലഹള’ എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വാതന്ത്ര്യസമരമാണ് നോവലിന്റെ പ്രമേയം. 1857 മാര്‍ച്ച് 29’ന് മംഗല്‍ പാണ്ഡെ എന്ന പട്ടാളക്കാരന്‍ തുടങ്ങി വച്ച കലാപത്തിന്റെ വിവിധ വശങ്ങള്‍ ചാരുതയോടെ മലയാറ്റൂര്‍ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം എന്ന അമ്യതിനായി ദാഹിക്കുന്ന ഭാരതീയര്‍ […]
The post സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ മലയാളത്തിലുണ്ടായ മികച്ച നോവല്‍ appeared first on DC Books.







