ഐ.എസ് തീവ്രവാദികളുടെ വളര്‍ച്ച വിലയിരുത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടെന്ന് പ്രസിഡന്റ് ബറാക് ഒബാമ. തീവ്രവാദികളുടെ വളര്‍ച്ചയെ യു.എസ് തുടക്കത്തില്‍ വിലകുറച്ചു കണ്ടു. എന്നാല്‍ പ്രതീക്ഷിച്ചതിലും കരുത്തരാണ് ഐഎസ് ഭീകരരെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. ഇറാഖിലെ അല്‍ ഖായ്ദ പ്രവര്‍ത്തകരില്‍ അവശേഷിച്ചവരാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. ഐ.എസ്. വന്നപ്പോള്‍ അതിനെ യു.എസ് ഗൗരവം കുറച്ചുകാണുകയും ഇറാഖ് സേനയില്‍ അമിത വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ വളര്‍ച്ച തടയുന്നതില്‍ ഇറാഖിസേന പരാജയപ്പെട്ടുവെന്നും ഒബാമ പറഞ്ഞു. സദ്ദാം ഹുസൈന്റെ കാലത്തെ […]
The post ഐ.എസിന്റെ വളര്‍ച്ച വിലയിരുത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു: ഒബാമ appeared first on DC Books.