പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി
ജയലളിതയ്ക്കു പകരം ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പനീര്‍ശെല്‍വത്തെ നേതാവായി ഐകകണ്‌ഠ്യേന തെരെഞ്ഞടുത്തത്....
View Articleഎ.ആര്‍ റഹ്മാന്റെ മകന്‍ ഗായകനാകുന്നു
സിനിമാ സംഗീതരംഗത്ത് മൂന്നാം തലമുറയും സജീവമാകാന്‍ ഒരുങ്ങുന്നു. അച്ഛന്‍ ആര്‍.കെ.ശേഖറിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായിയായി സിനിമാരംഗത്ത് അരങ്ങേറിയ എ.ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ ഉടന്‍ തന്നെ ഒരു...
View Articleഐ.എസിന്റെ വളര്‍ച്ച വിലയിരുത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു: ഒബാമ
ഐ.എസ് തീവ്രവാദികളുടെ വളര്‍ച്ച വിലയിരുത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടെന്ന് പ്രസിഡന്റ് ബറാക് ഒബാമ. തീവ്രവാദികളുടെ വളര്‍ച്ചയെ യു.എസ് തുടക്കത്തില്‍ വിലകുറച്ചു കണ്ടു. എന്നാല്‍ പ്രതീക്ഷിച്ചതിലും...
View Articleസ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ മലയാളത്തിലുണ്ടായ മികച്ച നോവല്‍
സ്വാതന്ത്ര്യത്തിനു വേണ്ടി പോയ തലമുറ നടത്തിയ പോരാട്ടങ്ങളുടേയും മഹാത്യാഗത്തിന്റെയും തീഷ്ണമായ ചരിത്രം പറയുന്ന നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ അമൃതം തേടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ദേശിയ...
View Articleസബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി കുറയ്ക്കാന്‍ ശുപാര്‍ശ
സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ല്‍ നിന്നും ഒമ്പതാക്കി കുറക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കി. അധിക സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ചാണ്...
View Articleഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍
നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി പ്രകൃതിയില്‍ കരുതിവെച്ചതാണ് ഇന്ന് നാം അനുഭവിക്കുന്നതെല്ലാം. ഇന്നേക്കുമാത്രമല്ല, വരാനിരിക്കുന്ന നാളെകള്‍ക്കുകൂടി അവകാശപ്പെട്ട സമ്പത്താണ് നമ്മുടെ മണ്ണും പുഴയും...
View Articleവിദ്യാരംഭം കുറിക്കാം ഡി സി ബുക്‌സിനൊപ്പം
ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി സി ബുക്‌സാണ്. ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഈ പദ്ധതിയ്ക്ക് മലയാളികള്‍ നല്‍കിയത്. പിന്നീട് പല...
View Articleപ്രവാസം എന്ന അപരലോകത്തെക്കുറിച്ച് ചില കുറിപ്പുകള്‍
യൂറോപ്പിലെയോ അമേരിക്കയിലേയോ പോലെയല്ല ഗള്‍ഫിലെ ജീവിതം. എപ്പോഴും തിരിച്ചുപോകാന്‍ തയ്യാറായി നില്‍ക്കുന്ന കെട്ടിവെച്ച ഒരു പെട്ടിയാണ് അതിന്റെ പ്രതീകം. ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ ആ കെട്ടിവെച്ച...
View Articleപ്രകാശവര്‍ഷങ്ങള്‍ പ്രകാശിപ്പിക്കുന്നു
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും ആഞ്ചാം ദിവസമായ സെപ്റ്റംബര്‍ 30ന് പ്രശസ്ത നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് രചിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ...
View Articleനര്‍മ്മബോധം സംഘര്‍ഷഭരിതമായ ലോകത്ത് ജീവിതോല്ലാസം നല്‍കുന്നു: എം.കെ.സാനു
നര്‍മ്മബോധമാണ് സംഘര്‍ഷഭരിതമായ ലോകത്ത് ജീവിതോല്ലാസം നല്‍കുന്നതെന്ന് എം. കെ. സാനു പറഞ്ഞു. പ്രൊഫ. കെ. വി. തോമസ് രചിച്ച കുമ്പളങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു...
View Articleതീവ്രവാദം ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുകയാണെന്ന് മോദി
തീവ്രവാദം ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുകയാണെന്നും അല്ലാതെ ഇന്ത്യയില്‍ ഉണ്ടാകുന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കിലെ വിദേശകാര്യ കൗണ്‍സിലിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
View Articleഅപരിചിത ലോകത്തേയ്ക്കുള്ള വാതില്‍ തുറക്കുന്ന വെല്‍ഷ് ചെറുകഥകള്‍
പ്രതിഭാധനരായ സാഹിത്യകാരാല്‍ സമ്പന്നമാണ് വെല്‍ഷ് രചനാലോകം. പ്രമേയം കൊണ്ടും ആഖ്യാനശൈലി കൊണ്ടും പുതുമകള്‍ നിറഞ്ഞതാണ് അവിടുത്തെ ചെറുകഥകള്‍. തങ്ങളുടെ സാഹിത്യത്തെ പരിപോഷിപ്പിക്കാനും ലോകമെമ്പാടും അവ...
View Articleകോവളത്ത് പുതിയ ഡി സി ബുക്‌സ് ശാഖ
സൂര്യസ്‌നാനമേറ്റ് ബീച്ചുകളില്‍ വിശ്രമിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ ദൃശ്യത്തില്‍ അവരുടെ കയ്യില്‍ ഒരു പുസ്തകമുണ്ടാകുമെന്ന് തീര്‍ച്ച. ആ ശീലം നമ്മള്‍ മലയാളികളിലേക്കും വ്യാപിച്ചിരിക്കുന്നു. സ്വസ്ഥമായി...
View Articleകുട്ടിയെ പട്ടിക്കൂട്ടിലിട്ട സംഭവം: കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്
കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ കടുത്ത നിയമലംഘനമാണ് നടന്നതെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍...
View Articleജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യമില്ല. ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ 6 ലേയ്ക്ക് മാറ്റി. എന്നാല്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള...
View Articleഗുഡ്‌ഹോപ്പ് മുനമ്പു മുതല്‍ ഉംതാത്ത വരെ ഒരു പുസ്തകയാത്ര
ആഫ്രിക്ക ലോകമൊട്ടാകെയുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ഇക്കാലത്തു പോലും അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ വിരളമാണ്. നമ്മുടെ രാഷ്ട്രപിതാവ് 21 നീണ്ട വര്‍ഷങ്ങള്‍...
View Articleപെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.75 രൂപയും കുറയ്ക്കാനാണ് ആലോചിക്കുന്നത്. രാജ്യാന്തര എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍...
View Articleകൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള സത്യവതി
കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള അതിസുന്ദരിയായ മുക്കുവകന്യകയായിരുന്നു കാളി. തോണിയാത്രയ്ക്കിടെ കണ്ടു മോഹിച്ച പരാശരമുനിയില്‍ നിന്ന് ഗര്‍ഭം ധരിച്ച അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനിച്ചു വീണയുടന്‍...
View Articleകുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം പ്രകാശിപ്പിക്കുന്നു
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും ആറാം ദിവസമായ ഒക്ടോബര്‍ 1ന് പ്രശസ്ത ഫോറസിക് സര്‍ജന്‍ ഡോ. ബി ഉമാദത്തന്‍ രചിച്ച ‘കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം’ എന്ന...
View Articleപ്രകാശവര്‍ഷങ്ങള്‍ പ്രകാശിപ്പിച്ചു
മലയാള സിനിമയിലെ പല കാലങ്ങള്‍ സംഗമിച്ച വേദിയില്‍, പ്രകാശം പൊഴിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ സന്ധ്യയില്‍ നിര്‍മ്മാതാവ് പ്രേം പ്രകാശിന്റെ ഓര്‍മ്മകളുടെ സമാഹാരമായ പ്രകാശവര്‍ഷങ്ങള്‍ പ്രകാശിപ്പിച്ചു. മന്ത്രി...
View Article