Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍

$
0
0

നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി പ്രകൃതിയില്‍ കരുതിവെച്ചതാണ് ഇന്ന് നാം അനുഭവിക്കുന്നതെല്ലാം. ഇന്നേക്കുമാത്രമല്ല, വരാനിരിക്കുന്ന നാളെകള്‍ക്കുകൂടി അവകാശപ്പെട്ട സമ്പത്താണ് നമ്മുടെ മണ്ണും പുഴയും വായുവുമെല്ലാം. ഭൂമിയില്‍ ഇതുവരെ വന്നുപോയവരും ഇനി വന്നുചേരാനുള്ളതുമായ സര്‍വ ജീവരാശികള്‍ക്കുമുള്ളതാണ് പ്രകൃതിയും അതിലുള്ളതും. എന്നാല്‍ ഈ ദര്‍ശനത്തെ ഉള്‍ക്കൊള്ളാതെ ആധുനിക സമൂഹം ആവാസവ്യവസ്ഥയുടെ അവസാനത്തെ ഹരിതകണിക വരെ ഇന്നത്തെ ലാഭത്തിനായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയെ ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദീര്‍ഘദര്‍ശനം ചെയ്ത അമേരിക്കന്‍ ഗോത്രവര്‍ഗ്ഗ നേതാവാണ് സിയാറ്റില്‍ മൂപ്പന്‍. അമേരിക്കന്‍ ഭരണകൂടത്തെ സംബോധന […]

The post ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>