ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി സി ബുക്‌സാണ്. ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഈ പദ്ധതിയ്ക്ക് മലയാളികള്‍ നല്‍കിയത്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ഈ മാതൃക ഏറ്റെടുത്തത്തെങ്കിലും ഡി സി ബുക്‌സിന് ലഭിച്ച സ്വീകാര്യതയ്ക്ക് കുറവുണ്ടായിട്ടില്ല. പതിവുപോലെ ഈ വര്‍ഷവും അക്ഷരത്തിലും സംഗീതത്തിലും നൃത്തത്തിലും കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഡി സി ബുക്‌സില്‍ മഹാപ്രതിഭകളെത്തുന്നു. തായമ്പകയുടെ കുലപതി മട്ടന്നൂര്‍ ശങ്കന്‍കുട്ടി, മലയാളത്തിന്റ പ്രിയകവി […]
The post വിദ്യാരംഭം കുറിക്കാം ഡി സി ബുക്‌സിനൊപ്പം appeared first on DC Books.





