കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ കടുത്ത നിയമലംഘനമാണ് നടന്നതെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.എസ്.ഇ സ്‌ക്കൂള്‍ ആണെങ്കിലും ഇതിന് പ്രവര്‍ത്തിക്കാന്‍ വേണ്ട എന്‍.ഒ.സി ഉണ്ടോ എന്നുള്ള കാര്യം വ്യക്തമല്ല. ഇതിന്റെ നിജസ്ഥിതി മനസ്സിലാവണമെങ്കില്‍ സ്‌ക്കൂളിന്റെ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25നാണ് പ്രശ്‌നത്തിന് ആധാരമായ സംഭവമുണ്ടായത്. കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് […]
The post കുട്ടിയെ പട്ടിക്കൂട്ടിലിട്ട സംഭവം: കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട് appeared first on DC Books.