ആഫ്രിക്ക ലോകമൊട്ടാകെയുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ഇക്കാലത്തു പോലും അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ വിരളമാണ്. നമ്മുടെ രാഷ്ട്രപിതാവ് 21 നീണ്ട വര്‍ഷങ്ങള്‍ ചിലവഴിക്കുകയും തന്റെ സുപ്രസിദ്ധമായ ജീവിതപ്പാതയിലെത്തിച്ചേരുകയും ചെയ്ത ദക്ഷിണാഫ്രിക്ക ആഫ്രിക്കയിലെ കണ്ണഞ്ചിക്കുന്ന നാടുകളിലൊന്നായിട്ടു പോലും അങ്ങോട്ട് ദൃഷ്ടി പതിക്കുന്ന ഇന്ത്യക്കാരെ കണ്ടെത്താന്‍ വിഷമമാണ്. എസ്.കെ.പൊറ്റക്കാട്ടിന്റെ കാപ്പിരികളുടെ ലോകം ആഫ്രിക്കന്‍ കാഴ്ചകള്‍ നമുക്ക് മുമ്പില്‍ തുറന്നുതന്നെങ്കില്‍ ആ കാഴ്ചകളുടെ ആഴങ്ങളിലേക്കാണ് ഒരു ആഫ്രിക്കന്‍ യാത്ര എന്ന സഞ്ചാരസാഹിത്യകൃതിയിലൂടെ സക്കറിയ വായനക്കാരെയും സഞ്ചാരപ്രിയരെയും കൂട്ടിക്കൊണ്ടുപോയത്. ഈ […]
The post ഗുഡ്‌ഹോപ്പ് മുനമ്പു മുതല്‍ ഉംതാത്ത വരെ ഒരു പുസ്തകയാത്ര appeared first on DC Books.