പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.75 രൂപയും കുറയ്ക്കാനാണ് ആലോചിക്കുന്നത്. രാജ്യാന്തര എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിക്കുന്നത്. ഡീസലിന്റെ വില കുറയ്ക്കുന്നതിനായി മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. 100 ഡോളറിനു താഴെയാണ് ഇപ്പോള്‍ ക്രൂഡോയിലിന്റെ വില. രാജ്യാന്തര വിപണയില്‍ പെട്രോളിന് 54 പൈസയിലധികം കുറവുണ്ടായിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇന്ത്യയിലെ പെട്രോള്‍ വില, രാജ്യാന്തരവിലയിലും അധികമാകുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ […]
The post പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും appeared first on DC Books.