Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജയലളിതയ്ക്ക് തല്ക്കാലം ജാമ്യമില്ല

$
0
0

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യമില്ല. ജയലളിതയുടെ ജാമ്യാപേക്ഷ പരിഹണിക്കുന്നത് ഒക്ടോബര്‍ 7ലേക്ക് കോടതി മാറ്റി. ബാംഗളൂര്‍ ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് ഹര്‍ജി മാറ്റിയത്. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് പരിഗണിക്കുന്നത് നീട്ടിയത്. പ്രോസിക്യൂഷന്റെ നിലപാട് അറിയാതെ ഹര്‍ജി തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഒക്ടോബര്‍ 6 ലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചീഫ് […]

The post ജയലളിതയ്ക്ക് തല്ക്കാലം ജാമ്യമില്ല appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles