Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കണ്ണിമാങ്ങാ അച്ചാര്‍

ചേരുവകള്‍ 1. കണ്ണിമാങ്ങ – ഒരു കപ്പ് 2. അച്ചാര്‍പൊടി – 3 ടീസ്പൂണ്‍ 3. കടുക് (പൊടിച്ചത് ) – ഒരു ടീസ്പൂണ്‍ 4. ഉലുവ – അര ടീസ്പൂണ്‍ 5. ഉപ്പ് – പാകത്തിന് 6. വിനാഗിരി – ഒരു ചെറിയ ഗ്ലാസ് 7. നല്ലെണ്ണ – അര...

View Article


ഉത്തര്‍ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം; 45 പേര്‍ക്ക് പരിക്ക്

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോരഖ്പൂര്‍ കൃഷക് എക്‌സ്പ്രസ്, ലഖ്‌നൗ ബറൗണി എക്‌സ്പ്രസിനു പിന്നിലിടിച്ചാണ്...

View Article


മലയാള സിനിമയുടെ പ്രകാശവര്‍ഷങ്ങള്‍

ഒരു ചലച്ചിത്രത്തിന്റെ പിറവിയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിക്കുകയും സാഹസികത്വം കാട്ടുകയും ചെയ്യുന്നത് നിര്‍മ്മാതാവാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നടന്മാരുടെയോ സംവിധായകരുടെയോ...

View Article

ജയലളിതയ്ക്ക് തല്ക്കാലം ജാമ്യമില്ല

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യമില്ല. ജയലളിതയുടെ ജാമ്യാപേക്ഷ പരിഹണിക്കുന്നത് ഒക്ടോബര്‍ 7ലേക്ക് കോടതി മാറ്റി....

View Article

ഭാഷയിലെ പ്രതിപക്ഷമാകുന്ന കവിതകള്‍

പരമ്പരാഗത കവിതാ സങ്കല്‍പത്തില്‍ നിന്നു തന്നെയല്ല സമകാലിക കവിതയില്‍ നിന്ന് പോലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന കവിതകളാണ് എല്‍ തോമസുകുട്ടിയുടേത്. അഴങ്ങളില്‍ ഒറ്റപ്പെട്ട നവീനകവിതയുടെ മാറുന്ന മുഖമുള്ള...

View Article


കാറ്റിനൊപ്പം സഞ്ചരിച്ച സ്‌കാര്‍ലെറ്റിന്റെ കഥ

നാളെ മറ്റൊരു ദിവസമാണ് എന്നു വിശ്വസിച്ച് തന്റെ വിചിത്രവും ചപലവുമായ മനോനിലയുമായി പ്രേമകാമങ്ങള്‍ക്കിടയില്‍ പെന്‍ഡുലം പോലെ സഞ്ചരിച്ച സ്‌കാര്‍ലെറ്റ് ഒ’ഹാര. വെള്ളിത്തിരയില്‍ സ്‌കാര്‍ലെറ്റിനെ അമരയാക്കിയത്...

View Article

സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യ പുരസ്‌കാരം

പതിമൂന്നാമത് മാതൃഭൂമി സാഹിത്യ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക് . രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും സച്ചിദാനന്ദന്‍, പ്രമുഖ...

View Article

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം...

View Article


പി.വി.ഷാജികുമാറിന് സി.വി.ശ്രീരാമന്‍ പുരസ്‌കാരം

യുവകഥാകൃത്ത് പി.വി.ഷാജികുമാറിന് സി.വി.ശ്രീരാമന്‍ പുരസ്‌കാരം. ‘കിടപ്പറസമരം’ എന്ന കഥാസമാഹാരമാണ് ഷാജികുമാറിനെ 20,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒക്‌ടോബര്‍ 10ന്...

View Article


ഡോ. ബിജുവിന്റെ തിരക്കഥകള്‍ പ്രകാശിപ്പിക്കുന്നു

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും ഏഴാം ദിവസമായ ഒക്ടോബര്‍ 2ന് പ്രശ്‌സ്ത സംവിധായകന്‍ ഡോ. ബിജുവിന്റെ തിരക്കഥകളുടെ പ്രകാശനം നടക്കും. വൈകിട്ട് 5.30ന്...

View Article

ഗാന്ധിജയന്തി

ഭാരതത്തിന്റെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ്ഗാന്ധി 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ജനിച്ചു. ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം 1893ല്‍ ദക്ഷിണാഫ്രിക്കയിലെത്തി. അവിടുത്തെ ഇന്ത്യന്‍ വംശജരുടെ...

View Article

കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രവും മംഗള്‍യാനും പ്രകാശിപ്പിച്ചു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ പ്രമാദമായ കൊലക്കേസുകള്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കുവാന്‍ കേരളപോലീസ് ഏറ്റവുമധികം സഹായവും ഉപദേശവും തേടിയിട്ടുള്ളത് ഡോ. ബി.ഉമാദത്തനില്‍ നിന്നാണെന്ന്...

View Article

ആത്മരാഗം പ്രകാശിപ്പിക്കുന്നു

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും എട്ടാം ദിവസമായ ഒക്ടോബര്‍ 3ന് പ്രശസ്ത സംഗീതസംവിധായകനായ ശരത്തിന്റെ അത്മസ്മരണകളുടെ പുസ്‌കമായ ആത്മരാഗത്തിന്റെ പ്രകാശനം...

View Article


ഡി സി ബുക്‌സില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

വിദ്യാദേവതയെ സ്മരിച്ചുകൊണ്ട് ആചാര്യന്മാര്‍ കുരുന്നുകളുടെ ചുണ്ടില്‍ ആദ്യാക്ഷരം പകന്നു നല്‍കിയപ്പോള്‍ കൊച്ചു കുസൃതികളുടെ മുഖത്ത് ആദ്യം അമ്പരപ്പും പിന്നെ ആഹ്ലാദവും നറുംചിരിയും കരച്ചിലും വാശിയും....

View Article

ഡോ. ബിജുവിന്റെ തിരക്കഥകള്‍ പ്രകാശിപ്പിച്ചു

മലയാള സിനിമയിലെ സവര്‍ണ്ണാധിപത്യം തകര്‍ത്തുകൊണ്ടാണ് ഡോ. ബിജു സംവിധായകനെന്ന നിലയില്‍ സിനിമയില്‍ ഇടം നേടിയതെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ഡി സി...

View Article


സംഘടനാ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമായി: പിണറായി

സംഘടനാ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗബഹുജന സംഘടനകളുടെ ഭാഗത്തും വീഴ്ചയുണ്ടായി....

View Article

മനസ്സില്‍ നന്മ നിറയ്ക്കാന്‍ സംഗീതം

ദൈവാനുഗ്രഹമുണ്ടെങ്കില്‍ മാത്രം സിദ്ധിക്കുന്നതാണ് സംഗീതകല എന്ന് പ്രസിദ്ധ തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ശരത്. സംഗീതം കൊണ്ട് മനുഷ്യമനസ്സില്‍ നന്മ നിറയ്ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ഡി...

View Article


മത്സരപ്പരീക്ഷകള്‍ക്ക് ഒരു ഉത്തമ പഠനസഹായി

തൊഴിലവസരങ്ങള്‍ പരിമിതവും അപേക്ഷകര്‍ കൂടുതലുമാകുമ്പോള്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ തൊഴില്‍ദാതാക്കള്‍ അവലംബിക്കുന്ന മാര്‍ഗമാണ് മത്സരപ്പരീക്ഷ. സ്‌കൂള്‍- സര്‍വകലാശാല തലങ്ങളില്‍ മികച്ച...

View Article

18 പുരാണങ്ങള്‍ ഒക്ടോബര്‍ 11ന് പ്രകാശിപ്പിക്കും

ആയിരത്താണ്ടുകള്‍ നീണ്ട നമ്മുടെ സാംസ്‌കാരിക ശാസ്ത്ര വൈജ്ഞാനിക പാരമ്പര്യത്തെ കഥകളിലൂടെ ആവിഷ്‌കരിക്കുന്ന 18 പുരാണങ്ങള്‍ ഒക്ടോബര്‍ 11ന് പ്രകാശനം ചെയ്യും. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ഡി സി...

View Article

എന്‍ബിടി തിരുവനന്തപുരം പുസ്തകമേള ഒ.എന്‍.വി ഉദ്ഘാടനം ചെയ്യും

നാഷണല്‍ ബുക്ക് ട്രസ്റ്റ്  ഇന്ത്യയും തിരുവനന്തപുരം നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന എന്‍ബിടി തിരുവനന്തപുരം പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 4ന് തിരിതെളിയും. രാവിലെ 11ന് പുത്തരിക്കണ്ടം മൈതാനത്ത്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>