ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭകളുടെയോ പഞ്ചായത്തുകളുടെയോ അംഗീകാരത്തോടെ സ്ഥാപിച്ചവ ഒഴികെയുള്ള ഫ്‌ളക്‌സുകളാകും ആദ്യം നീക്കം ചെയ്യുക. തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ലൈസന്‍സ് കാലാവധി കഴിയുമ്പോള്‍ നീക്കം ചെയ്യും. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്തും. കൂട്ടിയ […]
The post ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി appeared first on DC Books.