മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ബെന്‍ അഫ്‌ളിക് സംവിധാനം ചെയത ആര്‍ഗോ കരസ്ഥമാക്കി. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ലൈഫ് ഓഫ് പൈയുടെ സംവിധാനമികവിലൂടെ ആങ്ങ് ലീ ലോകസംവിധായകരില്‍ ഒന്നാമനായി. ലിങ്കണിലൂടെ ഡാനിയല്‍ ഡേ ലൂയിസ് മികച്ച നടനായും സില്‍വര്‍ ലൈന്‍ ഇന്‍ പ്ലേ ബുക്ക് എന്ന ചിത്രത്തിലൂടെ ജെനിഫര്‍ ലോറന്‍സ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ലൈഫ് ഓഫ് പൈയിലൂടെ ക്‌ളോഡിയോ മിറാന്‍ഡ മികച്ച ഛായാഗ്രഹകനായും മൈക്കിള്‍ ഡന്ന സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. വിഷ്വല്‍ എഫക്ട് പുരസ്‌കാരം അടക്കം [...]
The post ഓസ്‌കര്‍ പുരസ്‌കാരം ആര്‍ഗോയ്ക്ക്: ലൈഫ് ഓഫ് പൈയ്ക്ക് നാല് അവാര്‍ഡുകള്‍ appeared first on DC Books.