ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും എട്ടാം ദിവസമായ ഒക്ടോബര്‍ 3ന് പ്രശസ്ത സംഗീതസംവിധായകനായ ശരത്തിന്റെ അത്മസ്മരണകളുടെ പുസ്‌കമായ ആത്മരാഗത്തിന്റെ പ്രകാശനം നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ സംബിധായകന്‍ സിബി മലയില്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, രഞ്ജിനി ജോസ്, രഞ്ജിനി ഹരിദാസ്, ശരത് എന്നിവര്‍ പങ്കെടുക്കും.
The post ആത്മരാഗം പ്രകാശിപ്പിക്കുന്നു appeared first on DC Books.