കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ പ്രമാദമായ കൊലക്കേസുകള്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കുവാന്‍ കേരളപോലീസ് ഏറ്റവുമധികം സഹായവും ഉപദേശവും തേടിയിട്ടുള്ളത് ഡോ. ബി.ഉമാദത്തനില്‍ നിന്നാണെന്ന് എഡിജിപി ഡോ. ബി.സന്ധ്യ ഐ. പി. എസ്. പ്രശസ്ത ഫോറന്‍സിക് സര്‍ജനും അധ്യാപകനുമായ ഡോ. ബി ഉമാദത്തന്‍ രചിച്ച, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന 21ാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ഒക്ടോബര്‍ ഒന്നിന് രണ്ട് പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം ഡോ. ബി […]
The post കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രവും മംഗള്‍യാനും പ്രകാശിപ്പിച്ചു appeared first on DC Books.