നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയും തിരുവനന്തപുരം നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന എന്‍ബിടി തിരുവനന്തപുരം പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 4ന് തിരിതെളിയും. രാവിലെ 11ന് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിരിക്കുന്ന പുസ്തകമേളപ്പന്തലില്‍ നടക്കുന്ന ചടങ്ങില്‍ കവി ഒ.എന്‍.വി കുറുപ്പ് മേള ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയര്‍ അഡ്വ.കെ ചന്ദ്രിക അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ-ദേവസം മന്ത്രി വി.എസ് ശ്രീവകുമാര്‍ മുഖ്യാതിഥിയായിരിക്കും. എന്‍ബിടി ചെയര്‍മാന്‍ എ സേതുമാധവന്‍ ആമുഖ പ്രഭാഷണം നടത്തും. തലസ്ഥാന നഗരത്തിലെ പുസ്തക പ്രേമികള്‍ക്കായി ഇരുപത് സ്റ്റാളുകളാണ് ഡി സി […]
The post എന്‍ബിടി തിരുവനന്തപുരം പുസ്തകമേള ഒ.എന്‍.വി ഉദ്ഘാടനം ചെയ്യും appeared first on DC Books.