Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

18 പുരാണങ്ങള്‍ ഒക്ടോബര്‍ 11ന് പ്രകാശിപ്പിക്കും

$
0
0

ആയിരത്താണ്ടുകള്‍ നീണ്ട നമ്മുടെ സാംസ്‌കാരിക ശാസ്ത്ര വൈജ്ഞാനിക പാരമ്പര്യത്തെ കഥകളിലൂടെ ആവിഷ്‌കരിക്കുന്ന 18 പുരാണങ്ങള്‍ ഒക്ടോബര്‍ 11ന് പ്രകാശനം ചെയ്യും. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായാണ് പ്രകാശനച്ചടങ്ങ്. പ്രി പബ്ലിക്കേഷന്‍ ആരംഭിച്ച നാള്‍ മുതല്‍ വലിയ സ്വീകാര്യതയാണ് 18 പുരാണങ്ങള്‍ക്ക് ലഭിച്ചത്. ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകമാണീ പുസ്തകമെന്ന് സാമാന്യമായി പറയാം. പതിനെട്ട് വാല്യങ്ങളില്‍ പതിനെണ്ണായിരത്തോളം പേജുകളില്‍ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകൃതമാകാന്‍ ഇനി നൂറ്റാണ്ടുകള്‍ തന്നെ […]

The post 18 പുരാണങ്ങള്‍ ഒക്ടോബര്‍ 11ന് പ്രകാശിപ്പിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>