ഡി സി ബുക്‌സ് മലയാളിയുടെ വായനയില്‍ നിത്യസാന്നിധ്യമായിട്ട് 40 വര്‍ഷം പിന്നിടുകയാണ്. വാര്‍ഷികാഘോഷങ്ങളുടെ തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്ന മെഗാഡിസ്‌കൗണ്ട് മേളയും പുസ്തകോത്സവവും സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലും അരങ്ങേറുകയാണ്. ഒക്ടോബര്‍ 6ന് വൈകുന്നേരം 5.30ന് പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ സാഹിത്യകാരന്‍ വി.കെ. ശ്രീരാമന്‍ പുസ്തകമേള ഉദ്ഘാടനം ചെയ്യും. കേരളാ വെറ്റനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക അവാര്‍ഡ് നേടിയ […]
The post തൃശൂരില്‍ പുസ്തകപ്പൂരത്തിന് കൊടിയേറുന്നു appeared first on DC Books.